ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് കുവൈറ്റ് ) യൂണിറ്റ് പതിനാറിന്റെ വാർഷിക യോഗം അരുൺ കെ.പി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി രാജീവ് സി.ആർ, ട്രഷറർ ജോസഫ് എം.ടി, വൈസ്.പ്രസിഡന്റ് തമ്പിലൂക്കോസ്, ശ്യാംകുമാർ, നോബി ആന്റെണി, സബീർ . ആരോഗ്യദാസ്, സനൂദ് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി സൈമൺ ബേബി, (എക്സിക്യൂട്ടീവ് ) അരുൺ കെ.പി.(കൺവീനർ) രതീഷ് ടീ. ആർ (ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. രതീഷ് . ടി.ആർ സ്വാഗതവും, സുഗതൻ.ആർ അനുശോചനവും, സൈമൺ ബേബി നന്ദിയും പറഞ്ഞു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?