കുവൈത്തിൽ കോവിഡ് ബാധിച്ച് ഫിലിപ്പിനോ നേഴ്സ് മരണപ്പെട്ടു.

  • 03/03/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ  കോവിഡ് ബാധിച്ച് ഫിലിപ്പിനോ നേഴ്സ് മരണപ്പെട്ടു, ബെർണാഡ് അലൻ കാർലോസ് (36) ആണ് മരമടഞ്ഞത്. അഹ്‌മദി കുവൈത്ത് ഓയില്‍ കമ്പിനിയിലെ നഴ്‌സായിരുന്നു. മെഹ്ബൂലയിലെ ഫ്‌ളാറ്റില്‍ ക്വാറന്റെയിനായിരുന്ന ബെർണാഡിനെ  മരിച്ച് നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related News