കുവൈത്തിൽ എറണാകുളം സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 05/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ എറണാകുളം സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പെട്ടു, എറണാകുളം ഐയ്യംപിള്ളി ഈരാളില്‍ വീട്ടില്‍  പ്രിയ സാറാ (71)ആണ് മരണപ്പെട്ടത് . കുവൈറ്റ് മുഷ്‌റഫ് ട്രേഡിംഗ് പ്രോജക്ട് മാനേജർ ആയിരുന്ന എഞ്ചിനീയർ  എബി ചാണ്ടിയുടെ ഭാര്യയാണ്.  കുവൈത്തിൽ അമീരി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം . മക്കള്‍-മിലി മരിയാ ചാണ്ടി,മിഷാ അന്നാ ചാണ്ടി,മര്‍ഷാ സാറാ ചാണ്ടി. മരുമകന്‍-അശോക് ജോര്‍ജ് വര്‍ഗീസ്.

Related News