ഗാന്ധിസ്മൃതി കുവൈറ്റ് നടത്തിയ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു .

  • 09/03/2021

 മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനചാരണത്തോട് അനുബന്ധിച്ചു ഗാന്ധിയൻ ആശയങ്ങൾക്ക് സമൂഹത്തിൽ ഉള്ള പ്രസക്തിയെ കുറിച്ച് ഗാന്ധി സ്മൃതി കുവൈറ്റ്‌ സംഘടിപ്പിച്ച പ്രസംഗമത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു പൊതു വിഭാഗത്തിൽ നിന്നും   സെന്റ്. ജോസഫ്        ഹയർ സെക്കന്ററി സ്കൂൾ, പേരാവൂർ തൊണ്ടിയിലെ പ്ലസ് ടു കോമേഴ്‌സ് വിദ്യാർത്ഥി യായ അമിൽ മരിയ ജോയ് ഒന്നാം സ്ഥാനം കരസ്തമാക്കി ഗവ.ഹൈസ്കൂൾ  ഉളിക്കലിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ട്രീസ മരിയ ജോസഫ് രണ്ടാം സ്ഥാനവും കാസർഗോഡ് GFVHSS ചെറുവത്തൂരിലെ 
നിഹാരിക. പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി 
 
ഗൾഫ് റീജിയനിൽ നിന്നും യഥാക്രമം 
ഷാൻ ഷിബു
യുണൈറ്റഡ് ഇന്ത്യൻ     സ്കൂൾ കുവൈറ്റ്‌ ഒന്നാം സ്ഥാനവും 
കൃഷ്ണ തേജ,
 ഗൾഫ് ഇന്ത്യൻ സ്കൂൾ, കുവൈറ്റ്‌ രണ്ടാം സ്ഥാനവും 
ബെൽവിൻ ടോം ജോർജ്
ഇന്ത്യൻ ഇഗ്ലീഷ് അക്കാദമി സ്കൂൾ (ഡോൺ ബോസ്കോ ) കുവൈറ്റ്‌ മൂന്നാം സ്ഥാനവും കരസ്തമാക്കി.

Related News