ഫോക്കസ് കുവൈറ്റ് യൂണിറ്റ് ഒൻപതിനു പുതിയ ഭാരവാഹികൾ

  • 13/03/2021

ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് കുവൈറ്റ് ) യൂണിറ്റ് ഒൻപത് (മങ്കഫ്) വാർഷിക യോഗം കൺവീനർ ജീ.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോജി മാത്യൂ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.പ്രസിഡന്റ് സലിം രാജ്, ട്രഷറർ ജോസഫ് എം.ടി. വൈസ്.പ്രസിഡന്റ് തമ്പിലൂക്കോസ്, സുനിൽകുമാർ, സൈജൂ ചന്ദ്രൻ , സിജി പൗലോസ്, സുശീൽ , ചാക്കോ സാമുവേൽ മനീഷ്,സാമുവേൽ സാമുവേൽ,എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി ബിജോയ് ജോൺ, (എക്സിക്യൂട്ടീവ് ) ജീ.ശ്രീകുമാർ(കൺവീനർ) ജോജി മാത്യൂ (ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. ബിജോയ് ജോൺ സ്വാഗതവും, ജോജി മാത്യൂ .സി. അനുശോചനവും, മനോജ് ബേബി നന്ദിയും പറഞ്ഞു

Related News