ഫോക്കസ് കുവൈറ്റ് യൂണിറ്റ് പതിനൊന്നിന് പുതിയ ഭാരവാഹികൾ

  • 14/03/2021

ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് കുവൈറ്റ് ) യൂണിറ്റ് പതിനൊന്നു (ഫർവാനിയ) വാർഷിക യോഗം കൺവീനർ ജാസിദിന്റെ അദ്ധ്യക്ഷതയിൽ കൂടി.പ്രസിഡന്റ് സലിം രാജ്, ട്രഷറർ ജോസഫ് എം.ടി. വൈസ്.പ്രസിഡന്റ് തമ്പിലൂക്കോസ്, ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജമാലുദ്ധീൻ , അനിൽ കെ.ബി, മുഹമ്മദ് ഫാറൂക്ക്, ജലാലുദ്ധീൻ, സമദ്, ഉജൂബ്, അഖിൽ സൈഫുദ്ധീൻ എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി സിറാജുദ്ദീൻ, (എക്സിക്യൂട്ടീവ് ) ജാസിദ്(കൺവീനർ) സമദ് (ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. സിറാജുദ്ദീൻ സ്വാഗതവും, സലീം.എം.എൻ അനുശോചനവും, സമദ് നന്ദിയും പറഞ്ഞു

Related News