ഗാന്ധി സ്മൃതി കുവൈറ്റ് സ്നേഹവിരുന്ന് നൽകി

  • 19/03/2021

ഗാന്ധി സ്മൃതി കുവൈറ്റ് സംഘടിപ്പിക്കുന്ന സ്നേഹവിരുന്നിന്റെ അഞ്ചാം ഘട്ടം കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിലുള്ള സ്നേഹനികേതനിൽ വെച്ച് നടന്നു.മാലൂർ കോൺഗ്രസ്സ് മണ്ഡലം പ്രസിണ്ടണ്ട് പാറ വിജയൻ ,കാരായി വിജയൻ ,സുജേഷ് ആമ്പിലാട്  ഗാന്ധി സ്മൃതിയുടെ കുവൈറ്റിന്റ അംഗങ്ങൾ ആയ അഖിലേഷ് മാലൂർ,സുധീർ മൊട്ടമ്മൽ ,സുജിത് കായലോട് എന്നിവർ പങ്കെടുത്തു. ഗാന്ധി സ്മൃതി കുവൈറ്റ്‌ സംഘടിപ്പിക്കുന്ന സ്നേഹവിരുന്ന് ആറാം ഘട്ടം കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ കൊള ത്തറയിലുള്ള ശാന്തി ഭവനിൽ വെച്ച് ഏപ്രിൽ 04, 2021 ന് നടക്കുമെന്ന്  ഭാരവഹികൾ അറിയിച്ചു .

Related News