റെഡ്‌ & ബ്ലാക്ക്‌ ക്രിക്കറ്റ് ടൂർണമെന്റ് ഫ്രൈഡേ കോർട്ട് ജേതാക്കളായി .

  • 19/03/2021

കുവൈറ്റിലെ  48 ടീമുകളെ   പങ്കെടുപ്പിച്ചു കൊണ്ട് റെഡ് &  ബ്ലാക്ക് ക്രിക്കറ്റ് ക്ലബ് അബുഹലീഫയിൽ കഴിഞ്ഞ 4 മാസമായി നടത്തി വന്ന ക്രിക്കറ്റ് ലീഗ്‌  മത്സരത്തിൽ ഡെസേർട്ട് ബുൾസ്  ഇലവേൻസിനെ പരാജയപ്പെടുത്തി   ഫ്രൈഡേ കോർട്ട്  ജേതാക്കളായി . അത്യന്തം   ആവേശം  നിറഞ്ഞ  മത്സരത്തിൽ ആദ്യം ആദ്യം ബാറ്റ്  ചെയ്ത ടെസർട്ട് ബുൾസ് നിശ്‌ചിത  ഓവറിൽ  172 റൺസ്  എടുത്തു മറുപടി  ബാറ്റിംഗിൽ ഫ്രൈഡേ  കോർട്ടും 172 റൺസ് എടുത്തു പിന്നീട്  നടന്ന സൂപ്പർ ഓവറിൽ 6 റൺസിന്  ആണ് വിജയിച്ചത്‌ .സാജിദ് ഫ്രൈഡേ കോർട്ട്  പ്ലയെർ ഓഫ്  ദി ടൂർണമെന്റും ഹിൽമി  ഫ്രൈഡേ  കോർട്ട്  ഫൈനൽ  മാൻ ഓഫ് ദി മാച്ചും ആയി .

Related News