അഹ്‌മദി സോൺ തസ്‌കിയ സംഗമം: അബ്‌ദുൽ ലത്തീഫ് കരുമ്പിലാക്കൽ പങ്കെടുക്കും

  • 23/03/2021

കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്റർ അഹ്‌മദി സോൺ സംഘടിപ്പിക്കുന്ന തസ്‌കിയ സംഗമത്തിൽ അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ "മടങ്ങുക സ്രഷ്ടാവിലേക്ക് " എന്ന വിഷയത്തിൽ  മുഖ്യ പ്രഭാഷണം നടത്തും. മാർച്ച് 25 വ്യഴാഴ്ച വൈകിട്ട് 6.30 ന് സൂം വഴി നടക്കുന്ന പരിപാടിയിൽ ഐ ഐ സി യുടെ വിവിധ നേതാക്കൾ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് 65675689, 69054515 എന്നെ നമ്പറിൽ ബന്ധപ്പെടുക.

Related News