കെ.ഐ.സി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിക്കുന്നു.

  • 23/03/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ സമസ്തയുടെ പോഷക സംഘടനയായ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ മര്‍ഹൂം പാണക്കാട്  സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 25 വ്യാഴാഴ്ച രാത്രി 8 മണിക്ക് സൂം ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.ഐ.സി ഫഹാഹീല്‍ മേഖല പ്രസിഡണ്ട് അമീന്‍ മുസ്ലിയാര്‍ ചേകനൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും

Related News