കൊല്ലം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 25/03/2021

കുവൈറ്റ് സിറ്റി : കൊല്ലം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, കൊല്ലം കൊരവന്‍പാലം അലോഷ്യസ് ഫ്രാന്‍സിസ് (48) ആണ് മരണപ്പെട്ടത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. കെ.എം.സി.സി നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 

Related News