റമദാൻ മാസാരംഭ തീരുമാനം പാളയം ജുമാ മസ്ജിദിൽ നിന്ന് ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം അറിയിക്കും

  • 23/04/2020

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ റമദാൻ മാസപ്പിറവി പ്രഖ്യാപിക്കുന്നതിന് വേണ്ടിയുള്ള ഇമാമുമാരുടെ യോഗം ഈ പ്രാവശ്യം ഉണ്ടായിരിക്കുന്നതല്ല.മാസപ്പിറവിയുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കപ്പെട്ടവിവരം ഇന്ന് 7.30 pm ന് ശേഷം പാളയം ജുമാമസ്ജിദിൽ നിന്ന് അറിയിക്കുന്നതാണ്.

Related News