കെ.ഐ.സി വിഖായ മെഡിക്കല്‍ വിംഗ് ബ്ലഡ് ഡോണേര്‍സ് ഫോറം രൂപീകരിച്ചു.

  • 30/03/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിഖായ മെഡിക്കല്‍ വിംഗിന്റെ കീഴില്‍ ബ്ലഡ് ഡോണേര്‍സ് ഫോറം രൂപീകരിച്ചു. അവശ്യ ഘട്ടങ്ങളില്‍ രക്തദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. സലാം പട്ടാമ്പി അബ്ബാസിയ (69626337), സുഹൈല്‍ സിറ്റി (55774553), സമീര്‍ പാണ്ടിക്കാട് ഫഹാഹീല്‍( 6595 7372) സവാദ് കൊയിലാണ്ടി ഫര്‍വാനിയ ( 9767 0856 ) , അബ്ദുല്‍ ഗഫൂര്‍ ഹവല്ലി  ( 9763 7215 ) .

കോവിഡ് പാശ്ചാതലത്തില്‍ കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് നേരിടുന്ന രക്തദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിംഗിന്റെ കീഴില്‍ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു വരുന്നു.

Related News