കെ.ഐ.സി വിദ്യാഭ്യാസ വിംഗ് വെബിനാര്‍ സംഘടിപ്പിക്കുന്നു.

  • 31/03/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക കൗണ്‍സില്‍ വിദ്യാഭ്യാസ വിംഗ് പരീക്ഷയെ എങ്ങിനെ നേരിടാം, കരിയര്‍ കൗണ്‍സിലിംഗ് എന്നീ വിഷയങ്ങളില്‍ വെബിനാര്‍ സംഘടിപ്പിക്കുനനു. പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും കെ.ഐ.സി വിദ്യാഭ്യാസ വിംഗ് സെക്രട്ടറിയുമായ ശിഹാബ് മാസ്റ്റര്‍ നീലഗിരി, ടീം ലൂബ്രിക്കന്റ്സ് ചീഫ് കരിയര്‍ കോച്ച് നബീല്‍ മുഹമ്മദ് എ.ആര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് 2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 3 ശനിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ സൂം ആപ്ലിക്കേഷന്‍ വഴിയാണ് പരിപാടി സംഘടിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫൈസല്‍ ചാനേത്ത് ( 9004 3013)

Related News