ചാവക്കാട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 01/04/2021

കുവൈത്ത് സിറ്റി :  തൃശൂർ ചാവക്കാട് മണത്തല സ്വദേശി സുരേഷ് കൊപ്ര ( 50 വയസ്സ് )  അദാൻ ഹോസ്പിറ്റലിൽ വെച്ച്  ഹൃദയാഘാതം മൂലം മരണപ്പട്ടു.20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിലെ ജോലിക്കാരനായിരുന്നു. പിതാവ് :  ശ്രീധരൻ, മാതാവ്:  കാർത്ത്യാനി. സഹോദരങ്ങൾ: പവിത്രൻ, സജീവ്,സഹോദരിമാർ: രോഹിണി,മല്ലിക,അനിത. ഭാര്യ : മഞ്ചുഷ, മക്കൾ സഞ്ചീവ് കൃഷ്ണ.  മൃതദേഹം  നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ ടീം വെൽഫയർ നടത്തി കൊണ്ടിരിക്കുന്നു.

Related News