കോഴിക്കോട്​ സ്വദേശി കുവൈത്തിൽ ​കോവിഡ്​ ബാധിച്ച്​ മരണപ്പെട്ടു.

  • 02/04/2021


കുവൈത്ത്​ സിറ്റി: കോഴിക്കോട്​ സ്വദേശി കുവൈത്തിൽ ​കോവിഡ്​ ബാധിച്ച്​ മരണപ്പെട്ടു. കോഴിക്കോട്​ കുണ്ടുപറമ്പ്​ സ്വദേശി പറമ്പത്ത്​ ഹീരാലാൽ നമ്പയിൽ (58) ആണ്​ മരിച്ചത്​. പിതാവ്​: പരേതനായ ചന്തുക്കുട്ടി. മാതാവ്​: മൈഥിലി പൊറ്റങ്ങാടി. സഹോദരങ്ങൾ: ഹരീന്ദ്രനാഥ്​, അജിത. ഇദ്ദേഹ​ത്തി​െൻറ കൂടെ താമസിച്ചിരുന്ന മഞ്​ജിത്ത്​ ലോകനാഥൻ രണ്ടാഴ്​ച മുമ്പ്​ കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. ഹവല്ലിയിലായിരുന്നു താമസം.

Related News