പ്രഫ.കെ എ സിദ്ദീഖ് ഹസ്സന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചിച്ചു:

  • 07/04/2021

കുവൈത്ത് സിറ്റി:  ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ ഉപാധ്യക്ഷനും കേരള മുൻ അമീറും മാധ്യമം മുൻ ചെയർമാനുമായിരുന്ന പ്രഫ. കെ എ സിദ്ദീഖ് ഹസ്സന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചനം  രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം കൈരളിക്ക് തീരാ നഷ്ടമാണെന്നും കുടുംബത്തിന്റെയും പ്രസ്ഥാനത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കെ.എം.സി.സി. ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related News