ഫോക്കസ് കുവൈറ്റ് യൂണിറ്റ് ഏഴിന് പുതിയ ഭാരവാഹികൾ

  • 07/04/2021

ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് കുവൈറ്റ് ) യൂണിറ്റ് ഏഴിന്റെ (അബ്ബാസിയ) വാർഷിക യോഗം എക്സിക്യൂട്ടിവ് അംഗം കെ. രതീശന്റെ അദ്ധ്യക്ഷതയിൽ സൂമിൽ കൂടി. കൺവീനർ ജോഹർ എബ്രഹാം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു പ്രസിഡന്റ് സലിം രാജ്, ട്രഷറർ ജോസഫ് എം.ടി, വൈസ്.പ്രസിഡന്റ് തമ്പി ലൂക്കോസ്,ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജോ: ട്രഷറർ ഷാജൂ എം ജോസ്, ജോളി തോമസ്, അനസ് പി.സി.,ജെയിംസ് ഉമ്മൻ , സാജൂ ജോസഫ് , തോമസ് ടി.കെ,ഷീഫർ രവിന്ദ്രൻ, എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി മനോജ് മാത്യൂ (എക്സിക്യൂട്ടീവ് ) ജോഹർ എബ്രഹാം (കൺവീനർ) ഷിബു മാത്യൂ(ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. സത്യൻ എം.ടി. സ്വാഗതവു ഷാജിമോൻ അനുശോചനവും, ഷിബു മാത്യൂ നന്ദിയും പറഞ്ഞു

Related News