കുവൈത്തിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 15/04/2021

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോട്ടയം സ്വദേശിയായ മലയാളി നഴ്സ് മരണപ്പെട്ടു . കോട്ടയം കുറവിലങ്ങാട് കൊച്ചിതറ വീട്ടിൽ ആൽവിൻ കെ ആൻറ്റോ (32) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. കഴിഞ്ഞ വര്ഷം കോവിഡ് മുക്തനായ ഇദ്ദേഹം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. അൽ റാസി ആശുപത്രിയിലായിരുന്നു ജോലി.  ഭാര്യ രമ്യ കുവൈത്തിൽ സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആണ്. മകൻ; ആർവിൻ.    

Related News