കുവൈത്തിൽ 1391 പേർക്കുകൂടി കോവിഡ് ,1331 പേർക്ക് രോഗമുക്തി

  • 15/04/2021

 
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1391 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ  മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 253066 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 1331 . പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 5  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  .8628  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.   15254  പേർ  ചികിത്സയിലും,  244 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.  16.12 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News