ഇന്ത്യൻ അംബാസിഡർ ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി.

  • 17/04/2021

കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസിഡർ സിബി ജോർജ്  ഹവല്ലി ഗവർണറേറ്റ്  സെക്യൂരിറ്റി  ഡയറക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല അൽ അലിയുമായി   കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കിടയിൽ ഉള്ള സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തു.

Related News