കൊല്ലം കല്ലുവാതുക്കൽ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 21/04/2021

കുവൈറ്റ് സിറ്റി : കൊല്ലം കല്ലുവാതുക്കൽ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, കല്ലുവാതുക്കൽ പാറയിൽ സ്വദേശി സതീഷ് ഗോപാലൻ ( 45 ) ആണ് മരണപ്പെട്ടത് .  അസുഖബാധിതനായി കിടപ്പിലായിരുന്നു ഞായറാഴ്ച ഉച്ചക്ക് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു , ഭാര്യ  ഉമ, മക്കൾ സച്ചിൻ, സാന്ദ്ര, മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.

Related News