പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു.

  • 22/04/2021

കുവൈറ്റ് സിറ്റി :  പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു, പത്തനംതിട്ട പന്തളം പാണൻചിറ  തുമ്പമൺ നോർത്ത് ചക്കാലമണ്ണിൽ കുടുംബാംഗം ക്രിസ്റ്റോ ജോസഫ് (57)  ആണ്  ഹൃദയാഘാതംമൂലം മരണപ്പെട്ടത് , കോവിഡ് ബാധിച്ചു്   മുബാറക്ക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു, തുടർന്ന്   ജാബിർ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. കുവൈത്തിൽ മെസ്സില ബ്ലോക്കിൽ പ്രൊഡക്ഷൻ എൻജിനീയറായിരുന്നു. കുവൈറ്റ്‌ , മലങ്കര ദൈവാലയത്തിൽ മദ്ബഹാ പ്രധാനശുശ്രൂശകനും K.M.R.M അംഗവും ആണ്.  ഭാര്യ സാലി ജോസഫ്  മോവാസാത് ഹോസ്പിറ്റലിൽ നഴ്സ് ആണ് , മക്കൾ; ഷെറിൻ, ഷിജിൻ.   

Related News