കുവൈറ്റില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു.

  • 24/04/2021

കുവൈറ്റ് സിറ്റി : കുവൈറ്റില്‍  മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു. എസ്എംസിഎ സാല്‍മിയ ഏരിയ സെന്റ് ജോര്‍ജ്ജ് ഫാമിലി യൂണിറ്റ് അംഗവും മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന മനോജ് മാത്യു നിരപ്പേലിന്റെ ഭാര്യ ലൗലി മനോജ് ആണ് മരിച്ചത്. ചങ്ങനാശ്ശേരി കുറുമ്പനാടം സ്വദേശിയാണ് . കഴിഞ്ഞ മൂന്ന് വർഷമായി കാൻസർ ചികിത്സയിലായിരുന്നു . മക്കൾ : മെൽവിൻ, മേവിൻ , മെലിൻ.    മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു. 

Related News