കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു.

  • 24/04/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു, കണ്ണൂർ പാപ്പിനിശ്ശേരി പാഴഞ്ചിറ സ്വദേശി ചെറിയ മാരിക്കണ്ടി ഹംസ (57) ആണ് മരണപ്പെട്ടത്. സ്പീഡെക്സ് കാർഗോ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. മിഷിറീഫ്  ഫീൽഡ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ ഹമീദ, മക്കൾ നെജാദ് , നാസിം , നവാല .    

Related News