കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 24/04/2021

കുവൈറ്റ് സിറ്റി :  കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, കോഴിക്കോട് കുറ്റിയാടി ചിറക്കര പൂളക്കൂൽ വീട്ടിൽ  നാസർ ( 50 ) ആണ് മരണപ്പെട്ടത് .10 വർഷോത്തോളമായി   കുവൈത്തിൽ ഡ്രൈവറായിരുന്നു . ഭാര്യ നിഷാദ, ഒരു മകൻ .  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 

Related News