കുവൈറ്റിൽ തൃശ്ശൂർ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 24/04/2021

കുവൈറ്റ് സിറ്റി : കുവൈറ്റിൽ  തൃശ്ശൂർ  സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു, തൃശ്ശൂർ നാട്ടിക സ്വദേശി  രജീന്ദ്രൻ  മണ്ടാമ്പുള്ളി (56)  ആണ് ഫർവാനിയ ഹോസ്പിറ്റലിൽ വച്ച്  മരണപ്പെട്ടത്.  അർദിയയിൽ  മിനിസ്ട്രി ഓഫ് പബ്ലിക്ക് അതോറിറ്റി സീവെജ് ട്രീറ്റ്മെന്റ് ലബോറട്ടറിയിൽ   കെസിസിഇസി  കമ്പനിയുടെ അഡ്മിനിസ്ടേഷൻ ഹെഡ്  ആയി ജോലി ചെയുകയായിരുന്നു. ഭാര്യ : സുവിത , മക്കൾ :ശ്രേയ, ശ്രീതു 

Related News