കോവിഡ് ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 28/04/2021

കുവൈറ്റ് സിറ്റി :  കോവിഡ് ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, പാലക്കാട് പട്ടാമ്പി കുമ്പിടി സ്വദേശി സതീഷ്  കുമാർ മേനോൻ (57)  ആണ് മരണപ്പട്ടത് , കുവൈറ്റ് മിശ്രിഫ് ഹോസിപിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. 25 വർഷത്തോളമായി കുവൈത്തിലുണ്ട് , നാഷണൽ എക്സ്ചേഞ്ച് കമ്പനിയിലായിരുന്നു ജോലി. ഭാര്യ ; ബിന്ദു, മക്കൾ ; വിഘ്‌നേശ് , വൈഷ്ണവി.  പാലക്കാട് പ്രവാസി  അസ്സോസിയേഷൻ പ്രതിനിധിയാണ്.      

Related News