കൊല്ലം സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു.

  • 01/05/2021

കുവൈറ്റ് സിറ്റി :  ചവറ പന്മന പുത്തൻചന്ത ഫാത്തിമ മൻസിൽ അഷ്റഫ് 43 ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു . പിതാവ് . പരേതനായ ഹമീദ് കുഞ്ഞ്, മാതാവ് ലൈല ബീവി ഭാര്യ ഷാഹിദ  (സുനീത)  മക്കൾ . ഫാത്തിമ, സൈദലി . സഹോദരങ്ങൾ. റെഷിദ്, ഷാജി, പൊടിമോൻ .കുവൈറ്റിൽ മുബാറക് അൽ കബീർ ഹൗസ് ഡ്രൈവറായിന്നു. മൃതദേഹം സംസ്കരിക്കുന്നതിനുള്ള  നടപടി ക്രമങ്ങൾ lCF കുവൈറ്റിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related News