കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കൊച്ചി സ്വദേശി മരണപ്പെട്ടു.

  • 01/05/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ  കോവിഡ് ചികിത്സയിലിരുന്ന ഫോർട്ട് കൊച്ചി സ്വദേശി മരണപ്പെട്ടു, അൻസൽ വർഗ്ഗീസ് (59 ) ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് അമീരി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിൽ ഡ്രൈവറായിരുന്നു. 24 വർഷമായി കുവൈത്തിലാണ് , ഭാര്യ ഡെലീമ, മകൻ അഡോൺ .  

Related News