കോട്ടയം സ്വദേശിയായ കുവൈത്ത്​ പ്രവാസി നാട്ടിൽ മരണപ്പെട്ടു.

  • 01/05/2021

കുവൈത്ത്​ സിറ്റി: കോട്ടയം സ്വദേശിയായ  കുവൈത്ത്​ പ്രവാസി നാട്ടിൽ മരണപ്പെട്ടു, കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശി അബ്​ദുൽ കരീം (54) ആണ്​ മരിച്ചത്​. ഫഹാഹീൽ അഞ്ജന ജ്വല്ലറി ജീവനക്കാരനായിരുന്നു. 27 വർഷത്തോളമായി കുവൈത്തിലായിരുന്നു .  പിതാവ്​: അബ്​ദുൽ ഹമീദ്​. മാതാവ്​: ജമീല. ഭാര്യ: റസീന. മക്കൾ: അസു, ഹസൻ, ഹുസൈൻ, മർയം  സഹോദരങ്ങൾ: അനിൽ, സീന, ദീന, സൗഫി.

Related News