കുവൈത്തിലെ ഭാഗിക കർഫ്യൂ പിൻവലിക്കാൻ ശുപാർശകളൊന്നും സമർപ്പിച്ചിട്ടില്ല; ആരോഗ്യ മന്ത്രാലയം.

  • 03/05/2021

കുവൈറ്റ് സിറ്റി :  ഭാഗിക കർഫ്യൂ നീട്ടാനോ നീക്കാനോ ആരോഗ്യ അധികൃതർ മന്ത്രിസഭയ്ക്ക് ഇതുവരെ ഒരു ശുപാർശയും സമർപ്പിച്ചിട്ടില്ല. അധികൃതർ സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം വിലയിരുത്തുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

ലോകമെമ്പാടും പുതിയ മ്യൂട്ടേറ്റഡ് കൊറോണ വൈറസ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ, പരിവർത്തനം ചെയ്ത കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടോഎന്ന് ആരോഗ്യമന്ത്രാലയം നിരന്തരമായി പരിശോധിക്കുന്നുണ്ടെന്നും, വൈറസ് രാജ്യത്ത് എത്തിയിട്ടില്ലെന്നും  സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 

Related News