വിദേശികൾക്ക് കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക്‌ തുടരും; വാക്‌സിനേഷൻ ചെയ്യാത്ത സ്വദേശികൾക്ക് വിദേശ യാത്ര അനുവദിക്കില്ല.

  • 03/05/2021

കുവൈറ്റ് സിറ്റി : വാക്‌സിനേഷൻ ചെയ്യാത്ത സ്വദേശികൾക്ക് വിദേശ  യാത്ര അനുവദിക്കില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു.  വാക്സിൻ  സ്വീകരിക്കാത്ത  പൗരന്മാരെയും അവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കളെയും വീട്ടുജോലിക്കാരെയും ഉൾപ്പെടെയുള്ളവരെ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാൻ അനുവദിക്കരുതെന്നാണ് തീരുമാനം.  അതേസമയം മന്ത്രിസഭാ തീരുമാനത്തെത്തുടർന്ന്  രാജ്യത്തേക്ക് പ്രവാസികൾക്ക് പ്രവേശനം നിരോധിക്കുന്നത് തുടരുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA ) പ്രസ്താവനയിൽ വ്യക്തമാക്കി. 

Related News