കുവൈറ്റില്‍ ഇടുക്കി സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 08/05/2021

കുവൈറ്റ് സിറ്റി :  കുവൈറ്റില്‍ ഇടുക്കി സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു, ഇടുക്കി കീരിത്തോട് ജോമോന്‍ കുറുമ്പനാല്‍ ജോസ് (32) ആണ് മരണപ്പെട്ടത് . സ്വദേശി വീട്ടില്‍ ഡ്രൈവറായിരുന്നു. ഭാര്യ ജിൽസ്  ജോമോൻ, മക്കൾ ആഞ്ചലീന , അഥിൽ.  

Related News