കുവൈറ്റ് പ്രവാസിയായ പാലക്കാട് സ്വദേശി നാട്ടില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു.

  • 08/05/2021

കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രവാസി മലയാളി നാട്ടില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു . പാലക്കാട് കുമരനെല്ലൂർ ടൗണിലെ പാടം റോഡിന് സമീപം താമസിക്കുന്ന ചുള്ളില വളപ്പിൽ മമ്മു (ഉണ്ണി, 62 ) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മംഗഫില്‍ റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: സഫിയ. മക്കള്‍: സബീന, ഷമീര്‍, സമീന, സജാദ്. 

Related News