കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന ചെങ്ങന്നൂർ സ്വദേശിനി മരണപ്പെട്ടു.

  • 20/05/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  കോവിഡ് ചികിത്സയിലിരുന്ന ചെങ്ങന്നൂർ സ്വദേശിനി മരണപ്പെട്ടു, ചെങ്ങന്നൂർ നാരായണ സദനം ആശാ കുമാർ (37) ആണ് മരണപ്പെട്ടത് , ജാബിർ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിൽ പ്രൈവറ്റ് സ്കൂൾ സ്റ്റാഫ് നഴ്സ് ആയിരുന്നു. ഭർത്താവ് ;  ശ്യാം കുമാർ കുവൈത്തിൽ ടൂറിസ്റ്റിക്ക് കമ്പനിയിൽ ജോലിക്കാരനാണ് , മക്കൾ;   ശ്രെയ, ശ്രേഷ്‍മ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.    

Related News