പൊടിക്കാറ്റ്; ബഹ്റൈനിൽ റോഡുകൾ ശുചീകരിക്കാൻ നടപടി

  • 14/06/2021

ബഹ്റൈനിൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വീ​ശി​യ​ടി​ച്ച പൊ​ടി​ക്കാ​റ്റി​ൽ റോ​ഡു​ക​ളി​ലും തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ളി​ലും ​അ​ടി​ഞ്ഞ പൊ​ടി നീ​ക്കി.ഇ​തി​നാ​യി പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ചി​രു​ന്നു.​ റോ​ഡു​ക​ൾ അ​ടി​ച്ചു​വാ​രി ശു​ചി​യാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രിച്ചു . കാ​പി​റ്റ​ൽ മു​നി​സി​പ്പാ​ലി​റ്റി, ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി, ഉ​ത്ത​ര മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി, മു​ഹ​റ​ഖ്​ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 60 ​ട്രെ​യി​ല​ർ മ​ണ്ണ്​ നീ​ക്കി.

മു​ഹ​റ​ഖ്​ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​നി​ന്ന്​ 14 ട്രെ​യി​ല​റും ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പ​ൽ പ​രി​ധി​യി​ൽ​നി​ന്ന്​ 15 ട്രെ​യി​​ല​റും കാ​പി​റ്റ​ൽ മു​നി​സി​പ്പ​ൽ പ​രി​ധി​യി​ൽ​നി​ന്ന്​ 16 ട്രെ​യി​​ല​റും ഉ​ത്ത​ര മേ​ഖ​ല മു​നി​സി​പ്പ​ൽ പ​രി​ധി​യി​ൽ​നി​ന്ന്​ 15 ട്രെ​യി​ല​ർ മ​ണ്ണും​ നീ​ക്കി.

Related News