കുവൈത്തിൽ ശീതകാല വാക്‌സിനേഷനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു, രെജിസ്റ്റർ ചെയ്യാൻ..

  • 13/10/2021

കുവൈറ്റ് സിറ്റി :   കുവൈത്തിൽ ശീതകാല വാക്‌സിനേഷനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം, ശൈത്യകാല വാക്സിനേഷൻ ക്യാമ്പയ്‌നിൽ  ഇൻഫ്ലുവൻസ വാക്സിനേഷൻ - ന്യുമോകോക്കൽ പ്രതിരോധ കുത്തിവയ്പ്പ് നിലവിൽ 50 വയസ്സിന് മുകളിലുള്ള ആർക്കും രജിസ്ട്രേഷൻ ലഭ്യമാണ്. 

രെജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് 

Related News