കുവൈറ്റില്‍ പൊതുസ്ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരം; അനുമതി നൽകി ഔഖാഫ്

  • 24/04/2022

കുവൈറ്റ് സിറ്റി: പള്ളികളിലും യൂത്ത് സെന്ററുകളിലും, മൈതാനങ്ങളിലും പെരുന്നാൾ നമസ്‌കാരം 
നടത്താൻ അനുമതി നൽകി ഔഖാഫ് മന്ത്രാലയം. നേരത്തെ പൊതു സ്ഥലങ്ങളിൽ  ഈദ് ഗാഹുകള്‍ക്ക്  വിലക്ക് ഏർപ്പെടുത്തിയിരുന്നു.  പള്ളികള്‍ക്ക് പുറമേ ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് ഇത്തവണ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതായി മതകാര്യമന്ത്രി ഈസ അല്‍ കന്ദരി അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News