കുവൈത്തിലെ മൊബൈൽ വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന; നിയമലംഘനങ്ങൾ കണ്ടെത്തി

  • 07/05/2022

കുവൈത്ത് സിറ്റി: കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിലും മൊബൈൽ ഫോൺ അനുബന്ധ സാധനങ്ങൾ വിൽക്കുന്ന കടകളിലും പരിശോധന നടത്തി വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണവും ഉപഭോക്തൃ സംരക്ഷണ വിഭാ​ഗം. ഈദ് അൽ ഫിത്തർ ദിവസങ്ങളിലെല്ലാം കർശന പരിശോധനയാണ് അധികൃതർ നടത്തിയത്. ഈദിന്റെ ആദ്യ ദിനം മുതൽ പരിശോധന ടൂറുകൾ ആരംഭിച്ചിരുന്നതായി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ എല്ലാം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു പരിശോധന. എമർജൻസി ടീം നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായും, നടപടിയെടുത്തതായും  അധികൃതർ അറിയിച്ചു.

Related News