13 വർഷങ്ങൾ വ്യത്യാസം; ഷെയ്ഖ് സാദ് അൽ അബ്ദുള്ളയും ഷെയ്ഖ് ഖലീഫ ബിൻ സായിദും അന്തരിച്ചത് ഒരേ ദിനത്തിൽ

  • 13/05/2022

കുവൈത്ത് സിറ്റി: ഷെയ്ഖ് സാദ് അൽ അബ്ദുള്ളയുടെയും ഷെയ്ഖ് ഖലീഫ ബിൻ സായിദിൻ്റെയും വിയോഗം ഒരു ദിനത്തിൽ. 13 വർഷങ്ങൾക്ക് മുമ്പ് 2008ൽ ഇതേ ദിവസമാണ് അമീർ ഷെയ്ഖ് സാദ് അൽ അബ്ദുള്ള അന്തരിച്ചത്. കുവൈത്ത് ജനതയുടെയും ഹൃദയത്തിൽ ഒരുപാട് നല്ല ഓർമ്മകൾ ഷെയ്ഖ് സാദ് അൽ അബ്ദുള്ള അവശേഷിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലുടനീളം സാഹോദര്യവും സുസ്ഥിരവുമായ ബന്ധം ഉറപ്പിക്കുന്നതിന് ഇരു നേതാക്കളും അവശേഷിപ്പിച്ച മഹത്തായ മുദ്ര കുവൈത്തികളും എമിറേറ്റുകളും ഒരിക്കലും മറക്കില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News