കുവൈത്തില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

  • 15/05/2022

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് വിദേശി  പൗരന്മാരാണ് മരിച്ചത്. സിക്സ്ത് റിംഗ് റോഡിലാണ് അപകടമുണ്ടായത്. സ്ഥലത്തെത്തിയ  അഗ്നിശമനാ യൂണിറ്റും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Related News