തുടർച്ചയായ അഞ്ചാം ദിവസവും കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധന, സാൽമിയയിൽ നിരവധി പേർ അറസ്റ്റിൽ

  • 16/08/2022

കുവൈറ്റ് സിറ്റി :  തുടർച്ചയായ അഞ്ചാം ദിവസവും കുവൈത്തിൽ  സുരക്ഷാ നിയന്ത്രണം ഏർപ്പെടുത്തുന്നതിനും, സുരക്ഷ പരിശോധന കുവൈറ്റിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിനുമായി വിപുലമായ സുരക്ഷാ കാമ്പയിൻ തുടർന്നു.  

ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ് എന്നിവരുടെ സാന്നിധ്യത്തിൽ ആഭ്യന്തര മന്ത്രാലയം സാൽമിയ പ്രദേശത്ത്  അപ്രതീക്ഷിത കാമ്പയിൻ നടത്തി.  ഈ കാമ്പെയ്‌നിന്റെ ഫലമായി നിരവധി താമസ നിയമ ലംഘകരെ അറസ്റ്റ് ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News