ഇന്ത്യന്‍ അംബാസിഡര്‍ കുവൈറ്റ് അസിസ്റ്റന്റ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

  • 18/08/2022

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോർജ് കുവൈറ്റ്  വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ അഫയേഴ്‌സ് അസിസ്റ്റന്റ് വിദേശകാര്യമന്ത്രി ധാരി അജ്രാൻ അൽ-അജ്രാനുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തതായി എംബസ്സി വാർത്താകുറിപ്പിൽ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News