കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ സാൽമിയ സോൺ ഭാരവാഹികളെ തെരഞെടുത്തു

  • 25/01/2023



2023 പ്രവർത്തന വർഷത്തേക്കുള്ള  കെ.കെ.ഐ.സി  സാൽമിയ  സോൺ ഭാരവാഹികളെ തെരഞെടുത്തു.

പ്രസിഡന്റ് : ശമീർ മദനി കൊച്ചി
ജനറൽ സെക്രട്ടറി : സമീർ അലി എകരൂൽ , ട്രഷറർ മുസ്തഫ അബൂബക്കർ പാടൂർ,
വൈസ്പ്രസിഡൻറ് അൻസാർ.ടി എന്നിവരെയും,

ദഅവ - ജസീർ അഹമ്മദ് , 
ക്യൂ എച്ച്  എൽ.സി-അർഷദ് മുഹമ്മദ്, 
സോഷ്യൽ വെൽഫെയർ -ഷാജു പൊന്നാനി,
വിദ്യാഭ്യാസം -അൽ അമീൻ അബ്ദുൽ അസീസ്, പി.ആർ&പബ്ലിക്കേഷൻ- മുഹമ്മദ് ശരീഫ്മൻജയിൽ, ക്രിയേറ്റിവിറ്റി-നൗഷാദ് സി.പി എന്നീ വകുപ്പ്  സെക്രട്ടറിമാരെയും തെരഞെടുത്തു. 

കെ.കെ.ഐ.സി.സാൽമിയ സോൺ വൈസ് പ്രസിഡൻറ് അൻസാർ ടി യുടെ അധ്യക്ഷതയിൽ നടന്ന ജനറൽ  ബോഡി യോഗത്തിൽ 
2022 വർഷത്തെ വാർഷിക റിപ്പോർട്ട്  സോൺ ജനറൽ സെക്രട്ടറി  സമീർ അലി അവതരിപ്പിച്ചു.

സക്കീർ കൊയിലാണ്ടി മുജീബ് റിഗൈ, ഉസൈമത്ത്,   എന്നിവർ തെരഞെടുപ്പ്  നിയന്ത്രിച്ചു.

Related News