ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വേൾഡ് കപ്പ് ക്വിസ് മത്സരം; വിജയികൾക്ക് സമ്മാനം നൽകി

  • 27/01/2023

 

കുവൈറ്റ് സിറ്റി : ലോക കപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ചു ഗൾഫ് മാധ്യമവും ജോയ്  ആലുക്കാസ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫർവാനിയ  ഐഡിയൽ ഹാളിൽ നടന്ന ചടങ്ങിലാണ് സമ്മാനങ്ങൾ നൽകിയത് 

വിജയികൾക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എ.ജി.എം അബ്ദുൽ അസീസ് , ആർ.എം.ഫൈസൽ മഞ്ചേരി , ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ബി.ഡി.ഒ  വിനീഷ് , ഫിറോസ് ഹമീദ് ,സലിം കോട്ടയിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.സ് സമ്മാനാർഹയായി.

Related News