കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ അബ്ബാസിയ്യ സോൺ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 29/01/2023



2023 പ്രവർത്തന വർഷത്തേക്കുള്ള  കെ.കെ.ഐ.സി അബ്ബസിയ്യ  സോൺ ഭാരവാഹികളെ തെരഞെടുത്തു.

പ്രസിഡന്റ് : അബ്ദുൽ അസീസ് നരക്കോട്, 
ജനറൽ സെക്രട്ടറി : സ്വാലിഹ് സുബൈർ , ട്രഷറർ  റിസ്‌വിൻ ഹാഷിം,
വൈസ്പ്രസിഡൻറ് സൈനുദ്ധിൻ തിരൂർ എന്നിവരെയും,

ദഅവ റമീസ് ഏ , ക്യൂ എച്ച്  എൽ.സി- ഫഹദ് ആലുവ, 
സോഷ്യൽ വെൽഫെയർ -ഫിറോസ് മജീദ്,
വിദ്യാഭ്യാസം -അസ്‌ലംആലപ്പി,  പി.ആർ&പബ്ലിക്കേഷൻ- സഫറുൽ ഹഖ്, ക്രിയേറ്റിവിറ്റി-സ്വാലിഹ് എം.ബി.  എന്നീ വകുപ്പ്  സെക്രട്ടറിമാരെയും തെരഞെടുത്തു. 

സോൺ പ്രസിഡൻറ് ഹാഫിദ് മുഹമ്മദ് അസ്‌ലമിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ  ബോഡി യോഗത്തിൽ 
2022 വർഷത്തെ വാർഷിക റിപ്പോർട്ട്  സോൺ ജനറൽ സെക്രട്ടറി  സ്വാലിഹ് സുബൈർ അവതരിപ്പിച്ചു.

കെ.സി.അബ്ദുൽ ലത്തീഫ്, ഷബീർ നന്തി, ഫൈസൽ മണിയൂർ  എന്നിവർ തെരഞെടുപ്പ്  നിയന്ത്രിച്ചു.

Related News