ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ബാലവേദിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. ഫോക്ക് ആക്ടിഗ് പ്രസിഡന്റ് ശ്രീ. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിജു എൻ.കെ, ട്രഷറർ സാബു ടി.വി, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ബാലവേദി കുട്ടികളൾ അവതരിപ്പിച്ച പാർലിമെന്റ് ഷോ, ക്വിസ്, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. ബാലവേദി കോർഡിനേറ്റർ വിനോദ്കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് ബാലവേദി കൺവീനർ ജീവ സുരേഷ് നന്ദി രേഖപ്പെടുത്തി
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?