കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഫർവാനിയ സോൺ ഭാരവാഹികളെ തെരഞെടുത്തു

  • 02/02/2023




2023 പ്രവർത്തന വർഷത്തേക്കുള്ള  കെ.കെ.ഐ.സി  ഫർവാനിയ  സോൺ ഭാരവാഹികളെ തെരഞെടുത്തു.

പ്രസിഡന്റ് : അബ്ദുൽ മജീദ് കെ.സി, 
ജനറൽ സെക്രട്ടറി : മുഹമ്മദ് ഷബീർ സലഫി , ട്രഷറർ  ഷൗക്കത്ത് അലി, ആർ.എൻ,
വൈസ്പ്രസിഡൻറ് മുഹമ്മദ് അഷ്റഫ് എകരൂൽ, എന്നിവരെയും,

ദഅവ - നൗഫൽ സ്വലാഹി , ക്യൂ എച്ച്  എൽ.സി- ഷാഹിദ് ബാബു, 
സോഷ്യൽ വെൽഫെയർ -ഹിജാസ് അസ്മാസ്,
വിദ്യാഭ്യാസം -അബ്ദുൽ മുനീർ,  
ഹജ്ജ് & ഉംറ- സൈനുദ്ധീൻ കുഞ്ഞ്,
പി.ആർ&പബ്ലിക്കേഷൻ- മുഹമ്മദ് അഷ്റഫ് ടി, ക്രിയേറ്റിവിറ്റി- ജഅഫർ ഉമർ എന്നീ വകുപ്പ്  സെക്രട്ടറിമാരെയും തെരഞെടുത്തു. 

സോൺ പ്രസിഡൻറ് ഹാഫിദ് മുഹമ്മദ് അസ്‌ലമിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ  ബോഡി യോഗത്തിൽ 
2022 വർഷത്തെ വാർഷിക റിപ്പോർട്ട്  സോൺ ജനറൽ സെക്രട്ടറി  സ്വാലിഹ് സുബൈർ അവതരിപ്പിച്ചു.

അനിലാൽ ആസാദ്, ഷബീർ നന്തി, അൽ അമീൻ ഹവല്ലി   എന്നിവർ തെരഞെടുപ്പ്  നിയന്ത്രിച്ചു.

Related News