കെ.കെ.ഐ.സി, എൻലൈറ്റ്നിംഗ് കോൺഫ്രൻസ് ഫഹാഹീൽ ഏരിയ പ്രചരണ പരിപാടി

  • 05/02/2023



കുവൈറ്റ് കേരളാ ഇസ്ലാഹി സെന്റർ ഫഹാഹീൽ ഏരിയ  എൻലൈറ്റ്നിംഗ് കോൺഫറൻസ്  പ്രചരണ പരിപാടി മംഗഫ് മലയാളം ഖുത്തുബ മസ്ജിദിൽ വെച്ച്  സംഘടിപ്പിച്ചു.

കുടുംബം, സമൂഹം, ധാർമികത എന്ന വിഷയത്തിൽ അബ്ദുൽസലാം സലാഹി ഈരാറ്റുപേട്ട പ്രഭാഷണം നടത്തി.

ഫഹാഹീൽ സോൺ പ്രസിഡൻറ്  അൻവർ കാളികാവ് സ്വാഗതവും സോൺ ട്രഷറർ എഞ്ചിനീയർ 
ഉസൈമത്ത് നന്ദിയും പറഞ്ഞു.

Related News